28 April Wednesday

വാക്‌സിൻ ചലഞ്ച്‌: ജസ്‌റ്റിസ്‌ എം ശശിധരൻ നമ്പ്യാർ ഒരു ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 28, 2021

 
കൊച്ചി> കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാനും കേരള ഹൈക്കോടതി മുൻ ജഡ്‌ജിയുമായി ജസ്‌റ്റിസ്‌ എം ശശിധരൻ നമ്പ്യാർ  വാക്‌സിൻ ചലഞ്ചിൽ പങ്കാളിയായി . വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുലക്ഷം രൂപയാണ്‌ നൽകിയത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top