KeralaLatest NewsNews

കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി ബെം​ഗളുരുവിൽ മരിച്ചു

ഒടുവിൽ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

തൃശൂർ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വെന്റിലേറ്റർ കിടക്കയ്ക്കായുള്ള അലച്ചിലിനിടെ ബെംഗളുരുവിൽ കൊവിഡ് ബാധിച്ച മലയാളി വനിത മരിച്ചു. തൃശൂർ സ്വദേശിനിയും ബംഗളുരുവിൽ താമസക്കാരിയുമായ ശാന്ത ശ്രീധരൻ ആണ് മരിച്ചത്.

Read Also: മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒറ്റ ദിവസം പിഴയായി ഈടാക്കിയത് 46 ലക്ഷം രൂപ, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

മൂന്ന് ആശുപത്രികളിൽ മക്കൾ കോവിഡ് ബാധിതരായ ഇവരുമായി ചികിത്സ തേടി അലഞ്ഞു. ഒടുവിൽ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

Related Articles

Post Your Comments


Back to top button