Latest NewsNewsSaudi ArabiaGulf

സൗദിയിൽ വ്യാപാര സ്ഥാപനങ്ങളില്‍ കവർച്ച; പ്രതി പിടിയിൽ

ജിദ്ദ: സൗദിയില്‍ ജിദ്ദയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഒമ്പത് സ്ഥാപനങ്ങളില്‍ പ്രതി കവര്‍ച്ച നടത്തിയതായി പോലീസ് കണ്ടെത്തുകയുണ്ടായി.

മുപ്പത് വയസ്സുള്ള സ്വദേശി യുവാവാണ് അറസ്റ്റിൽ ആയിരിക്കുന്നത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.

Related Articles

Post Your Comments


Back to top button