COVID 19Latest NewsUAENewsIndiaInternationalGulf

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക്​ ഐക്യദാർഡ്യവുമായി യു എ ഇ ; വീഡിയോ കാണാം

ദുബായ് : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക്​ ഐക്യദാർഡ്യവുമായി യു എ ഇ. ബുർജ്​ ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു യു എ ഇയുടെ ഐക്യദാർഡ്യം.

Read Also : യുഎസ്സ് അയച്ച മുന്നൂറോളം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യൻ പതാകയുടെ മാതൃകയിൽ ത്രിവർണമണിഞ്ഞ ബുർജ് ഖലീഫയിൽ ‘സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ ‘ എന്ന സന്ദേശവും തെളിഞ്ഞു. ഇന്ത്യൻ ജനതക്ക് പിന്തുണയും പ്രാർത്ഥനകളും എന്ന് അറിയിച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദേശീയ പതാകയുടെ നിറമണിഞ്ഞത്.

ഇന്ത്യൻ പതാകയുടെ മാതൃകയിൽ ത്രിവർണമണിഞ്ഞ ബുർജ് ഖലീഫയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. വീഡിയോ കാണാം ..

Stay Safe India

نرسل رسالة أملٍ وتضامن ودعم للشعب الهندي في هذه الأوقات العصيبة، متمنين أن يتخطوا هذه المحنة بقوتهم واتحادهم#برج_خليفةSending hope, prayers, and support to #India and all its people during this challenging time. #BurjKhalifa #StayStrongIndia

Posted by Burj Khalifa on Sunday, April 25, 2021

 

Related Articles

Post Your Comments


Back to top button