26 April Monday

ഇന്ത്യക്ക് സഹായം അഭ്യർഥിച്ച് അക്തർ

വെബ് ഡെസ്‌ക്‌Updated: Monday Apr 26, 2021

phot credit: shoaib akthar twitter

ഇസ്ലാമാബാദ്
കോവിഡ് വ്യാപന പ്രതിസന്ധി മറികടക്കാൻ ഇന്ത്യയ്ക്കായി സഹായം അഭ്യർഥിച്ച് പാകിസ്ഥാന്‍മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ. പാകിസ്ഥാന്‍ ജനങ്ങളും സർക്കാരും സഹായിക്കണമെന്നാവശ്യപ്പെട്ട്  യുട്യൂബ് ചാനലിൽ അദ്ദേഹം വീഡിയോ ഇട്ടു. ഈ പ്രതിസന്ധി മറികടക്കാൻ ഒരുസർക്കാരിനും കഴിയില്ല. അതിനാൽ തന്റെ ആരാധകരും പാകിസ്ഥാൻ സർക്കാരും മുൻകെെയെടുത്ത്  പണം സ്വരൂപിച്ച് ഇന്ത്യക്ക് ഓക്സിജൻ ടാങ്കർ വാങ്ങി നൽകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top