ജനീവ
മോഡേണ വാക്സിൻ അടിയന്തര ഉപയോഗത്തിനായി അനുമതി നൽകുന്നതിനായി പരിഗണിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) വക്താവ് പറഞ്ഞു. നാലു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ക്രിസ്റ്റ്യൻ ലിൻഡ്മിയർ പറഞ്ഞു. ഇതിനായി ഡബ്ല്യുഎച്ച്ഒയുടെ സാങ്കേതിക ഉപദേശകസമിതി തിങ്കളാഴ്ച യോഗം ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..