COVID 19KeralaLatest NewsNews

സർക്കാർ ഉത്തരവ് ലംഘിച്ച് നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹം ; ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു

കാസർകോട് : സർക്കാർ ഉത്തരവ് ലംഘിച്ച് നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തിയതിന് ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു.

Read Also : ‘ഹംഗര്‍ ഹണ്ട്’ പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 

നെല്ലിക്കുന്ന് ബിരന്തവൽ ലളിതകലാ സദനം ഓഡിറ്റോറിയം നടത്തിപ്പുകാർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. തുടരന്വേഷണം നടത്തി കൂടുതൽ ആളുകൾക്കെതിരെ കേസെടുക്കുമെന്ന് സി ഐ അറിയിച്ചു.

Related Articles

Post Your Comments


Back to top button