23 April Friday

മഹാമാരിയിൽ കേരളത്തോടൊപ്പം കൈ കോർത്ത്‌ കല കുവൈറ്റും

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

കുവൈറ്റ്‌ സിറ്റി > മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മഹാമാരിയില്‍ കൈകോര്‍ത്ത് കല കുവൈറ്റും. കേരള സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകുവാന്‍ 'KALAKuwait_CMDRF_Challenge' ക്യാമ്പയിനുമായാണ്‌ കല കുവൈറ്റ്‌ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌.

ക്യാമ്പയിനിൽ പങ്കാളികളാകാൻ മുഴുവൻ മനുഷ്യസ്നേഹികളും മുന്നോട്ട് വരണമെന്ന് കല കുവൈറ്റ്‌ പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി. കെ നൗഷാദ് എന്നിവർ അഭ്യർത്ഥിച്ചു.

CMDRF ലിങ്ക്
https://donation.cmdrf.kerala.gov.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top