CricketLatest NewsNewsSports

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ്; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു

ശ്രീലങ്കയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ മോമിനുൽ ഹക്ക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആഞ്ചലോ മാത്യൂസ് ശ്രീലങ്കൻ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. അതേസമയം ദിനേശ് ചന്തിമല്ലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും ഉൾപ്പെടുന്ന ബൗളിംഗ് നിരയുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്.

ശ്രീലങ്ക: ദിമുത്ത് കരുണരത്‌നെ, ലാഹിരു തിരിമന്നെ, ഓഷാദ ഫെർണാണ്ടോ, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, പാത്തം നിസ്സങ്ക, നിരോഷൻ ഡിക്ക്വെല്ല, വാനിന്ദു ഹസാരംഗ, സുരംഗ ലക്മൽ, വിശ്വ ഫെർണാണ്ടോ, ലാഹിറു

ബംഗ്ലാദേശ്: തമീം ഇക്ബാൽ, സെയ്ഫ് ഹസ്സൻ, നജ്മുൽ ഹുസൈൻ ഷാന്റോ, മോമിനുൽ ഹക്ക്, മുഷ്ഫിക്കർ റഹിം, ലിറ്റൺ ദാസ്, മെഹിദി ഹസൻ, തൈജുൽ ഇസ്ലാം, തസ്‌കിൻ അഹമ്മദ്, അബു ജയ്ദ്, എബാദോട്ട് ഹുസൈൻ

Post Your Comments


Back to top button