തിരുവനന്തപുരം
സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ, വീടുകളിലെത്തി എല്ലാവരെയും പരിശോധിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലാ ശരാശരിയുടെ ഇരട്ടിയിലധികം രോഗനിരക്കുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് ഈ പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..