COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ബിവറേജസുകളുടെ പ്രവർത്തന സമയം കുറച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെ പ്രവർത്തന സമയം മണിക്കൂർ കുറച്ചു. നിലവിൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് സമയം. ഇനി മുതൽ രാത്രി 8 മണിക്ക് ഷോപ്പുകൾ അടയ്ക്കും.

Read Also : മെയ്ക് ഇൻ ഇന്ത്യ : തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹെലികോപ്റ്റർ നാവിക സേനയുടെ ഭാഗമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം 

കർഫ്യൂ ആരംഭിക്കുന്നതിനു മുൻപ് ജീവനക്കാർക്ക് വീടുകളിലെത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ബവ്കോ അധികൃതര്‍ നിർദേശിച്ചു. 265 ഔട്ട്ലറ്റുകളാണ് ബവ്കോയ്ക്കുള്ളത്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ബെവ്ക്യൂ ആപ്പ് വീണ്ടും ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി

Related Articles

Post Your Comments


Back to top button