തിരുവനന്തപുരം> കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു.
അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെയ്‌ക്കും. പുതുക്കിയ തിയതികൾ പീന്നീട് അറിയിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..