തിരുവനന്തപുരം : ക്രിസ്ത്യന്‍ യുവതികളെ ഇസ്ലാമിലോട്ടു ആകര്‍ഷിക്കാന്‍ പുതിയ കെണി ഒരുക്കി ലൗജിഹാദികള്‍. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി അതിലൂടെയാണ് പെണ്‍കുട്ടികള്‍ക്കായുള്ള വലവിരിക്കുന്നത്. ലൗജിഹാദികളുടെ കെണി അറിയാതെ നിരവധി പെണ്‍കുട്ടികളാണ് ഇതില്‍ കുടുങ്ങുന്നത്.
ഇസ്ലാമിക ജിഹാദികള്‍ മലബാര്‍ മേഖലയിലെ ഏതാനും ഭൂരിപക്ഷ പ്രദേശങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിതെന്ന് ജെയിംസ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രധാനമായും ലക്ഷ്യം വക്കുന്നത് മധ്യകേരളത്തിലെ കോട്ടയം, ചങ്ങനാശ്ശേരി, പാലാ പോലുള്ള സ്ഥലങ്ങളിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
https://instagram.com/thegospelofjesuspbuh?igshid=orjrny3u3ph1പ്രിയ സുഹൃത്തുൽക്കളെ വളരെ സീരിയസ് ആയ ഈയൊരു ഒരു കാര്യം…
Posted by James Antony on Sunday, April 18, 2021
Post Your Comments