COVID 19KeralaNattuvarthaLatest NewsNews

ആറുമണിക്ക് ശേഷം ആരെയും ബീച്ചിൽ കാണരുത് ; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം ശക്തം

ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളില്‍ ശനി, ഞായര്‍, മറ്റ് ദിവസങ്ങളില്‍ വൈകിട്ട് ആറു വരെ മാത്രമേ ആളുകള്‍ക്ക് പ്രവേശന അനുമതി നല്‍കൂ. മുമ്ബ് വൈകിട്ട് ഏഴു വരെയായിരുന്നു അനുമതി.

Also Read:‘സ്വ​ന്തം പ​ദ​വി മ​റ​ന്ന് ‘ത​നി സം​ഘി​’യാ​യി മാ​റി​’; വി. ​മു​ര​ളീ​ധ​ര​നെ പരോക്ഷമായി പ​രി​സ​ഹി​…

വിവാഹം, പൊതു ചടങ്ങുകള്‍, വാര്‍ഷിക പരിപാടികള്‍, രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയെല്ലാം കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.വിവാഹം ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ഉടമസ്ഥരും, പള്ളി പരിപാടികള്‍ ഉത്സവങ്ങള്‍ തുടങ്ങിയ സംഘാടകരും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

Related Articles

Post Your Comments


Back to top button