ചെന്നൈ > ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിച്ച നാൽപ്പത്തൊമ്പതുകാരനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണ്.
ഐപിഎലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനായ മുരളി ടീമിനൊപ്പം ചെന്നൈയിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..