ആലപ്പുഴ> ആലപ്പുഴ വള്ളിക്കുന്നത്ത് ആര്‍ എസ് എസ് ക്രിമിനലുകള്‍ കൊലചെയ്ത അഭിമന്യുവിന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് സന്ദര്‍ശിച്ചു. വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രാജീവ് അച്ഛന്‍ അമ്പിളി കുമാറിനെയും കുടുംബത്തേയും ആശ്വസിപ്പിച്ചു
സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം സി എസ് സുജാതയും ഒപ്പമുണ്ടായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..