17 April Saturday

മലപ്പുറത്ത് ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021

മലപ്പുറം> മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂര്‍ ചോലാറ ആദിവാസി കോളനിയില്‍  കാട്ടാന ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു.

കടുങ്ങിയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഇറങ്ങിയ ആന കോളനി പരിസരം വിട്ടുപോയിരുന്നില്ല. രാവിലെ ആനയെ ഓടിക്കാന്‍ പോയപ്പോഴാണ്  ആക്രമണമുണ്ടായത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top