17 April Saturday

മെഡിക്കൽ കോളേജ് യൂണിയൻ: എസ്എഫ്ഐക്ക്‌ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

തിരുവനന്തപുരം> തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ചെയർപേഴ്സൺ: ദയ ബാബുരാജ്, ജനറൽ സെക്രട്ടറി: ആദർശ് അനിൽ,

ചെയർപേഴ്സൺ: ദയ ബാബുരാജ്, ജനറൽ സെക്രട്ടറി: ആദർശ് അനിൽ,


ചെയർപേഴ്സൺ: ദയ ബാബുരാജ്, ജനറൽ സെക്രട്ടറി: ആദർശ് അനിൽ, വൈസ് ചെയർപേഴ്സൺ (ജനറൽ): - സമീർ ഷാനവാസ്, വൈസ് ചെയർപേഴ്സൺ (വുമൺ): - ദേവിക ശങ്കർ, ജോയിന്റ് സെക്രട്ടറി: - മിഥുൻ മോഹൻ, ആർട്സ് സെക്രട്ടറി: - ധ്രുവൻ എസ്, സ്പോർട്സ് സെക്രട്ടറി :- ആദർശ് ചന്ദ്രൻ, യുയുസി (യുജി): - അസിൻഷ എ എസ്, യുയുസി (പിജി): -അജിത്ര എം, പിജി റെപ്രസെന്റേറ്റീവ്: -ഫാത്തിമ എം അഹമ്മദ്, 2016 ബാച്ച് റെപ്രസെന്റേറ്റീവ്:- ശശാങ്ക് വർമ, 2017 ബാച്ച് റെപ്രസെന്റേറ്റീവ്: അനന്യ വിൽ‌സൺ, 2018 ബാച്ച് റെപ്രസെന്റേറ്റീവ്: - ക്രിസ്റ്റി തങ്കച്ചൻ, 2019 ബാച്ച് റെപ്രസെന്റേറ്റീവ്: -അശ്വിൻ പി സന്തോഷ്, 2020 ബാച്ച് റെപ്രസെന്റേറ്റീവ്: -അനസൂയ പിന്റോ.

ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top