ന്യൂഡല്‍ഹി> കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ് സി (12ാം ക്ലാസ്) പരീക്ഷകള്‍ മാറ്റിവച്ചു.ഏപ്രില്‍ 8 മുതല്‍ ജൂണ്‍ 18 വരെയായിരുന്നു ഐഎസ്സി പരീക്ഷകള്‍.മേയ് 4 മുതല്‍ ജൂണ്‍ 7 വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്
ജൂണ്‍ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്സിഇ) അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..