CinemaLatest NewsNewsEntertainmentHollywood

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ 9 ; പുതിയ ട്രെയിലർ പുറത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒൻപതാമത്തെ ചിത്രം ”എഫ് 9: ദ് ഫാസ്റ്റ് സാഗ”. ചിത്രത്തിലെ പുതിയ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വൽ ആയാകും ഈ ചിത്രം റിലീസിനെത്തുക. ഡെക്കാർഡ് ഷോയാൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഹാൻ ലു തിരിച്ചെത്തുന്നതാണ് സിനിമയിലെ സർപ്രൈസ്.

വിന്‍ ഡീസൽ, മിഷെല്ലെ, ജോർദാന, ടൈറെസ്, നതാലി, ജോൺ സീന, ചാർലൈസ് തെറോൺ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജൂൺ 22ന് ചിത്രം തിയറ്ററുകളിലെത്തും.

Post Your Comments


Back to top button