14 April Wednesday

വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

 ഇടുക്കി> തൊടുപുഴയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്  നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തൊടുപുഴ സ്വദേശികളായ അമല്‍, ഗോകുല്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top