KeralaLatest NewsNews

പെട്രോള്‍ വില്പനയില്‍ റെക്കോർഡ് വര്‍ദ്ധനവ്

കൊച്ചി : കൊവിഡ് ഭീതിമൂലം ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങളെ കൈവിടുകയും സ്വകാര്യവാഹന ഉപയോഗം കൂട്ടുകയും ചെയ്‌തതോടെ, പെട്രോള്‍ വില്പനയില്‍ വന്‍ വര്‍ദ്ധനവ്.

Read Also : കാർ മറിഞ്ഞു പരുക്കേറ്റ കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രിയിലെത്തിക്കാതെ നാട്ടുകാരും ആംബുലന്‍സും

പ്രതിദിനം 88,380 ടണ്‍ പെട്രോളാണ് മാര്‍ച്ചില്‍ വിറ്റഴിഞ്ഞത്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച വില്പനയാണിത്. 2020 മാര്‍ച്ചിനേക്കാള്‍ 27.1 ശതമാനം വര്‍ദ്ധനയും കഴിഞ്ഞമാസത്തെ ഡിമാന്‍ഡിലുണ്ടായി. അതേസമയം, ഫെബ്രുവരിയെ അപേക്ഷിച്ച്‌ വര്‍ദ്ധന 0.4 ശതമാനമാണ്.

Related Articles

Post Your Comments


Back to top button