KeralaCinemaMollywoodLatest NewsNewsEntertainment

‘നിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിലേക്ക് പറക്കട്ടെ. ഞങ്ങൾക്ക് അഭിമാനമാണ് നീ’;സഞ്ജുവിന് ആശംസയുമായി ടൊവിനോ

ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ആശംസയുമായി നടൻ ടൊവിനോ തോമസ്. താനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ടെന്നും അതിന് കാരണം സഞ്ജുവാണെന്നും ടൊവിനോ പറഞ്ഞു. ജേഴ്‌സി അയച്ചു തന്നതിന് നന്ദിയും താരം പറഞ്ഞു.

‘ഇപ്പോൾ എനിക്കും റോയൽ ഫീൽ കിട്ടി. സമയം കിട്ടുമ്പോഴൊക്കെ എല്ലാ മലയാളികളേയും പോലെ ഞാനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ട്. അതിന് കാരണം സഞ്ജുവാണ്. ജേഴ്‌സിക്ക് നന്ദി ബ്രോ. നിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിലേക്ക് പറക്കട്ടെ. ഞങ്ങൾക്ക് അഭിമാനമാണ് നീ. എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു‘ എന്നാണ് ടൊവിനോ കുറിച്ചത്.

 

Now I get the Royal feel! Whenever possible I used to follow Rajasthan Royals for the very reason we all Keralites do -…

Posted by Tovino Thomas on Monday, 12 April 2021

 

Related Articles

Post Your Comments


Back to top button