KeralaLatest NewsNewsEducation

മാധ്യമ കോഴ്സുകൾക്ക് അപേക്ഷ നൽകാം

കോട്ടയം; സി-ഡിറ്റിൻ്റെ കവടിയാർ കേന്ദ്രത്തിൽ ഡിപ്ലോമ കോഴ്സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, വെബ് ഡിസൈൻ ആൻ്റ് ഡെവലപ്മെൻ്റ്, സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഡിപ്ലോമ കോഴ്സുകൾക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്കും, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും അപേക്ഷ നൽകാവുന്നതാണ്. അവസാന തീയതി ഏപ്രിൽ 18 വരെയാണ്. ഫോൺ : 0471-2721917, 8547720167 ബന്ധപ്പെടാം.

 

Related Articles

Post Your Comments


Back to top button