12 April Monday

കാപ്പാട് മാസപ്പിറവി കണ്ടു; റമസാന് ചൊവ്വാഴ്ച തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021

കോഴിക്കോട്> കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 മുതല്‍ റമസാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെവി ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു. കോഴിക്കോട് കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടെന്നു കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top