Latest NewsNewsInternational

കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷത്തിനിടെ, 12 ഓളം പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി; ഇസ്ലാമികവൽക്കരണം ശക്തമാകുന്നു

ഏത് മതമായാലും അതിന്റെ ആധിപത്യം ഒരിടത്തും സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമല്ല. ലോകം നിലനിൽക്കുന്നത് മതത്തിനുമപ്പുറം മനുഷ്യത്വത്തിലാണ് അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമികവത്ക്കരണം ശക്തമാകുന്നതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി .

Also Read:സംസ്ഥാന- ദേശീയ പുരസ്‌കാര ജേതാവും പ്രശസ്ത സംവിധായകനുമായ ജ്യോതിപ്രകാശ് അന്തരിച്ചു

തുര്‍ക്കിയുടെ തലസ്ഥാന നഗരമായ ഇസ്‌താംബുളില്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കത്തീഡ്രല്‍ ആയി നിര്‍മ്മിച്ച ഹാഗിയ സോഫിയ പിന്നീട് ഒരു മുസ്ലിം പള്ളിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടതും ഇസ്ലാമിക വത്ക്കരണത്തിന്റെ ഭാഗമാണ്. പള്ളികള്‍ വാങ്ങുന്നതിലും മസ്ജിദുകളാക്കി മാറ്റുന്നതിലും ആഫ്രിക്കന്‍ അറബ് മേഖലയില്‍ നിന്നും പടിഞ്ഞാറന്‍ മുസ്ലീം ഗ്രൂപ്പുകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കുന്നുണ്ട്.
കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷത്തിനിടെ, 12 ഓളം പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി.

Related Articles

Post Your Comments


Back to top button