KeralaLatest NewsNewsCrime

കട്ടിലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വലിച്ചു താഴെയിട്ട് മർദ്ദിച്ച പിതാവ് പിടിയിൽ

കൊട്ടാരക്കര∙; കട്ടിലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വലിച്ചു താഴെയിട്ട് ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ ആയിരിക്കുന്നു. അമ്പലക്കര സ്വദേശിയായ അൻപത്തിയേഴുകാരനാണു പിടിയിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നു.

അമ്മ മരിച്ച ഇരുപത്തിനാലുകാരി മാതൃസഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. മദ്യലഹരിയിലെത്തിയ പിതാവ് പെൺകുട്ടിയെ കട്ടിലിൽ‌ നിന്നു വലിച്ച് താഴെയിട്ട് ചവിട്ടിയും അടിച്ചും പരിക്കേൽപ്പിച്ചതായാണ് കേസ്.

 

Related Articles

Post Your Comments


Back to top button