KeralaLatest NewsNews

സിപിഐഎം വരുന്ന നിയമസഭയില്‍ പ്രതിപക്ഷത്തായിരിക്കുമെന്ന് പി കെ കൃഷ്ണദാസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ പലയിടങ്ങളിലും ബി ജെ പി യ്ക്ക് കൃത്യമായ മുന്നേറ്റങ്ങൾ ഉണ്ടാകുമെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി  നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.
ബിജെപി നേതാവ് പികെ കൃഷ്ണദാസ് അത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് . കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്നാണ് പികെ കൃഷ്ണദാസിന്‍റെ പ്രതികരണം.

Also Read:ശ്വാസം മുട്ടിച്ചു, ദേഹമാസകലം മുറിവുകൾ; മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

സിപിഐഎം വരുന്ന നിയമസഭയില്‍ പ്രതിപക്ഷത്തായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെയാണ് കൃഷ്ണദാസ് പറഞ്ഞത്
കേരളത്തില്‍ ആര് അധികാരത്തില്‍ വരുമെന്ന് മെയ് രണ്ടിന് അറിയാമെന്നുമാണ് കൃഷ്ണദാസിന്‍റെ പ്രതികരണം. ഭരണവിരുദ്ധ വികാരം ഒരുപാട് നിറഞ്ഞു നിന്നിരുന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച തീരെ കല്‍പ്പിക്കപ്പെടാത്ത ഒരു തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ഭരണത്തുടർച്ചയുണ്ടാകുക എന്നത് തന്നെയാണ് ഓരോരുത്തരും ചോദ്യം ചെയ്യുന്നത് .എൽ ഡി എഫ് ഗവണ്മെന്റ് നു ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു തിരഞ്ഞെടുപ്പാണ് ഈ കടന്നുപോകുന്നത് . അതുകൊണ്ട് തന്നെ തുടര്ഭരണത്തിന്റെ സാധ്യതകൾ കാണുന്നില്ല

Related Articles

Post Your Comments


Back to top button