കാൺപുരിലെ ആർട്ടിഫിഷ്യൽ ലിംബ്‌സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി 37 ഒഴിവ്. കരാർ നിയമനമായിരിക്കും. തപാൽ വഴി അപേക്ഷിക്കണം. മാനേജർ (ഇലക്ട്രോണിക്സ്- 1, മെക്കാനിക്കൽ- 1).
അസിസ്റ്റന്റ് മാനേജർ (പ്രൊസസ് പ്ലാനിങ്-1, ഡൈ ആൻഡ് ടൂൾ ഡിസൈൻ -1, ഇൻഡസ്ട്രിയൽ -1, മെറ്റീരിയൽ മാനേജ്‌മെന്റ്- 1, ഓപറേഷൻസ് ആൻഡ് മെയിന്റനൻസ്- 1) 5 ഒഴിവ്. ജൂനിയർ മാനേജർ (ഡിസൈൻ ഡെവലപ്‌മെന്റ് ഇലക്ട്രോണിക്സ്-1, പ്ലാസ്റ്റിക് ടെക്‌നോളജി-1, ഡൈ ആൻഡ് ടൂൾ ഡിസൈൻ-1, മെയിന്റനൻസ്-1, ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് -4, ക്വാളിറ്റി കൺട്രോൾ- ഇലക്ട്രോണിക്സ്-1, ക്വാളിറ്റി കൺട്രോൾ -മെക്കാനിക്കൽ-1, മാർക്കറ്റിങ്-1, ഫിനാൻസ്-1, പിആൻഡ്എ-1) 13 ഒഴിവ്. ഓഫീസർ (പ്രൊസസ് പ്ലാനിങ്- 1, ടൂൾ റൂം- 1, മെയിന്റനൻസ്- 1, മെറ്റീരിയൽ മാനേജ്‌മെന്റ്- 1, ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്- 1, ക്വാളിറ്റി കൺട്രോൾ 1 മെക്കാനിക്കൽ- 1, പിആൻഡ്എ1) 8 ഒഴിവ്. വർക്ക്‌മെൻ (മെയിന്റനൻസ്-1, സ്റ്റോർസ്-1, ക്വാളിറ്റി കൺട്രോളർ ഇലക്ട്രോണിക്സ്-1, ക്വാളിറ്റി കൺട്രോളർ മെക്കാനിക്കൽ-2, മാർക്കറ്റിങ്- 2, ഫിനാൻസ്-1) 8 ഒഴിവ്. വിശദവിവരങ്ങൾക്കായി www.alimco.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 16.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..