Latest NewsNewsIndia

ബിജെപിയെ പേടി; റിസോർട്ട് നാടകവുമായി കോണ്‍ഗ്രസ്, സഖ്യ സ്ഥാനാര്‍ത്ഥികളെ ഹോട്ടലിൽ ഒളിപ്പിച്ചു

പ്രതിപക്ഷ കക്ഷികളില്‍പെട്ട 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയത്.

ഗുവാഹത്തി: വീണ്ടും റിസോർട്ട് നാടകവുമായി ബിജെപി – കോൺഗ്രസ് രാഷ്ട്രീയം. എംഎ‍ല്‍എമാരുടെ കൂറ് മാറ്റം ഭയന്ന് റിസോര്‍ട്ടുകളില്‍ ഒളിപ്പിച്ചത് ഇടക്കാല രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥനാര്‍ത്ഥികൾ കാലം മാറ്റും എന്ന ഭയത്തിൽ റിസോര്‍ട്ടിലേക്ക് മാറ്റുകയാണ് കോൺഗ്രസ്. അസമിലാണ് ഈ രാഷ്ട്രീയ നാടകം നടക്കുന്നത്. കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ തലസ്ഥാന നഗരമായ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് സുരക്ഷിതരായി മാറ്റിയത്.

പ്രതിപക്ഷ കക്ഷികളില്‍പെട്ട 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയത്.

Related Articles

Post Your Comments


Back to top button