09 April Friday

ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസാണ്;നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി: കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

കൊച്ചി > തനിക്കെതിരായ ലോകായുക്ത വിധിയില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ഹൈകോടതിയും ഗവര്‍ണറും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജലീല്‍ ഫെ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top