09 April Friday

ജാസി ഗിഫ്റ്റിന്റെ അച്‌ഛൻ ഗിഫ്റ്റ് ഇസ്റായേൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


തിരുവനന്തപുരം> ഗായകൻ  ജാസി ഗിഫ്റ്റിന്റെ അച്‌ഛൻ    ഗിഫ്റ്റ് ഇസ്റായേൽ (74) നിര്യാതനായി.   തിരുവനന്തപുരം വിതുര തോട്ട്മുക്കിലെ വീട്ടിലാണ്‌ താമസം. സംസ്കാരം നാളെ കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top