08 April Thursday

അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

പത്തനംതിട്ട>  റാന്നിയില്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്.
  റാന്നി മാടത്തരുവിയിലാണ് സംഭവം.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top