Latest NewsNewsIndia

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാനൊരുങ്ങി 11 ചാവേറുകള്‍; ഭീഷണി സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ വധഭീഷണിയുമായി ചാവേറുകള്‍. 11 ചാവേറുകള്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്ന ഇമെയില്‍ സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ് ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read Also: വോട്ട് ചെയ്യാനെത്തിയ വൃദ്ധയെ സിപിഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചു

എന്നാൽ ആരാധനാലയങ്ങളും രാജ്യത്തെ മറ്റു പ്രധാന സ്ഥലങ്ങളും ആക്രമിക്കുമെന്ന ഭീകരരുടെ സന്ദേശം കുറച്ചുദിവസം മുമ്പാണ് സിആര്‍പിഎഫ് മുംബൈ ഹൈഡ് ക്വാര്‍ട്ടേഴ്‌സില്‍ ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button