KeralaLatest NewsNews

കേരളത്തിൽ എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരും; കമൽ

തൃശ്ശൂർ : കേരളത്തിൽ പിണറായി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. കൊടുങ്ങല്ലൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also :  സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.ആർ സുനിൽ കുമാർ വിജയിക്കും. തിരുവനന്തപുരത്തായിരുന്ന കമൽ വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു. ലോകമലേശ്വരം ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഉച്ചക്ക് 2.30 ഓടെ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

Related Articles

Post Your Comments


Back to top button