KeralaLatest NewsNews

നിയമസഭ തെരഞ്ഞെടുപ്പ്: കേരളം വിധിയെഴുതുന്നു, ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂർ, കുറവ് മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിംഗ് ഉച്ച ആയപ്പോൾ തന്നെ 51 ശതമാനം മറികടന്നു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്. 57.88 ശതമാനം വോട്ടിംഗ് ആണ് ഉച്ചയ്ക്ക് ഒന്നര വരെ കണ്ണൂരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് മലപ്പുറത്താണ്. 46.26 ശതമാണ് ഇവിടെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ജില്ലകളിൽ ഇതുവരെ വോട്ടിംഗ് രേഖപ്പെടുത്തിയതിങ്ങനെ:

കാസർഗോഡ്: 48.06 %
കണ്ണൂർ: 57.88 %
വയനാട്: 51.47 %
കോഴിക്കോട്: 54.50 %
മലപ്പുറം: 46.19 %
പാലക്കാട്: 52.17
തൃശൂർ: 55.17
എറണാകുളം: 54.02 %
കോട്ടയം: 47.91 %
ആലപ്പുഴ: 53.77
പത്തനംതിട്ട:
ഇടുക്കി: 45.52 %
കൊല്ലം: 52.7 %
തിരുവനന്തപുരം: 49.26 %

രാവിലെ ഏഴു മണിക്കാണ് തമിഴ്‌നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.

Related Articles

Post Your Comments


Back to top button