Latest NewsIndia

ബി ജെ പി നല്ല മുന്നേറ്റമുണ്ടാക്കും, വോട്ട് രേഖപ്പെടുത്തി ഇ ശ്രീധരനും കെ സുരേന്ദ്രനും

ബി ജെ പിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം: പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. രാവിലെ ഭാര്യയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അവസ്ഥ കണ്ടു പറയണം. എന്നാലും ബി ജെ പിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊന്നാന്നി മണ്ഡലത്തിലായിരുന്നു ഇ ശ്രീധരന് വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പാലക്കാട്ടേക്ക് തിരിച്ചു. അതേസമയം കെ സുരേന്ദ്രനും വോട്ട് രേഖപ്പെടുത്തിയ ശേഷം തന്റെ സമ്മതി ദാനവകാശം വിനിയോഗിച്ചു എന്ന്പോസ്റ്റ് ഇട്ടു.

Related Articles

Post Your Comments


Back to top button