Advertisement
Latest NewsNewsDevotional

ടെൻഷനുണ്ടോ…എങ്കിൽ പഞ്ചമന്ത്രം ജപിക്കൂ..

Advertisement

മനശാന്തിലഭിക്കാനായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നൊരു മന്ത്രമാണ് പഞ്ചമന്ത്രം. പുലര്‍ച്ചെ ഈ മന്ത്രം 36 തവണ ജപിക്കുന്നത് ഉത്തമമാണ്. മനസ് പൂര്‍ണമായും ഈശ്വരനില്‍അര്‍പ്പിച്ച് ഈ മന്ത്രം ജപിച്ചാല്‍ മനശാന്തിലഭിക്കുകയും ദിവസം മുഴുവന്‍ ആ മന്ത്രജപത്തിന്റെ പോസറ്റീവ് എനര്‍ജി മനസിലുണ്ടാകുകയും ചെയ്യും.

മന്ത്രം

ഓം രേവന്തായ നമഃ

ഓം മഹാശാസ്‌ത്രേ നമഃ

ഓം ഭൂഷണപ്രിയായ നമഃ

ഓം ഘോഷവതേ നമഃ

ഓം ദിവ്യനൃത്തായ നമഃ

Related Articles

Post Your Comments


Back to top button