ഹൈദരാബാദ്: 32 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി പ്രതി പോലീസ് പിടിയിലായിരിക്കുന്നു. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആഭരണങ്ങളും മൊബൈല്‍ ഫോണും പ്രതിയില്‍ നിന്നും പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. 53 ഭവനഭേദന കേസുകളിലെ പ്രതിയാണ് അറസ്റ്റിലായതെന്ന് ഹൈദരാബാദ് പോലീസ് അറിയിക്കുകയുണ്ടായി. 2015ല്‍ സമാന കേസില്‍ പിടിയിലായ പ്രതി തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ മോചിതനായ ഇയാൾ വീണ്ടും മോഷണം തുടരുകയായിരുന്നു ഉണ്ടായത്.
Post Your Comments