Advertisement
KeralaLatest NewsNews

ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ ഉള്‍പ്പടെ താരനിരയുമായി മുഖ്യമന്ത്രിയുടെ വമ്പൻ റോഡ് ഷോ

ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ശക്തമായ സാന്നിധ്യമാകാൻ ബിജെപിയും കടുത്ത പോരാട്ടത്തിലാണ്

Advertisement

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ധര്‍മ്മടത്ത് താരസമ്പന്നമായ റോഡ് ഷോയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമുള്ള റോഡ് ഷോയിൽ നടന്മാരായ ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ ഉള്‍പ്പടെയുള്ള താരങ്ങളും പങ്കെടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തുടര്‍ഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണി ശക്തമാക്കുമ്പോൾ ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ശക്തമായ സാന്നിധ്യമാകാൻ ബിജെപിയും കടുത്ത പോരാട്ടത്തിലാണ്

Related Articles

Post Your Comments


Back to top button