Advertisement
CricketLatest NewsNewsIndiaSports

മദ്യക്കമ്പനിയുടെ ലോഗോയുള്ള ജേഴ്‌സിയാണെങ്കിൽ താനത് അണിയില്ലെന്ന് ക്രിക്കറ്റ് താരം മൊയിന്‍ അലി

Advertisement

തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യക്കമ്പനികളുടെ ലോഗോ മാറ്റണം എന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍ അലിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ് മുഈന്‍ അലിയുടെ ആവശ്യം ഉന്നയിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലെ എസ്.എന്‍.ജെ10000 എന്ന ലോഗോയാണ് മുഈന്‍ അലിയുടെ ജേഴ്‌സിയില്‍ നിന്ന് നീക്കുക.
ഇംഗ്ലണ്ട് ടീമിന്റെ ജേഴ്‌സിയിലും മദ്യ കമ്ബനികളുടെ ലോഗോ ജേഴ്‌സിയില്‍ മുഈന്‍ അലി അനുവദിക്കാറില്ല.

Also Read:‘കേട്ടറിയുന്നതല്ല കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് മമ്മൂക്ക’; നടി സ്മിനു സിജു

7 കോടി രൂപയ്ക്കാണ് മൊയിന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. മുഈന്‍ അലി 2018 മുതല്‍ മൂന്ന് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മൊഈന്‍ അലി കളിച്ചത്. മറ്റു പല താരങ്ങളും മുൻപ് ഇതുപോലെ പ്രതികരിച്ചിട്ടുണ്ടായിരുന്നു.

Related Articles

Post Your Comments


Back to top button