Advertisement
KeralaNattuvarthaLatest NewsNews

വി ഐ പി പരിഗണകൾ ഒന്നുമില്ലാതെ ബി ജെ പി നേതാക്കൾ ഗൗരീശങ്കര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി.

Advertisement

തിരുവനന്തപുരം: നേതാക്കളായാലും മന്ത്രിമാരായാലും സാധാരണക്കാരോട് ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്നവരാണ് ബി ജെ പി പ്രതിനിധികൾ. അതിന്റെ നേർക്കാഴ്ചയാണ് ഇന്ന് കണ്ടത്.
രാവിലെ ഒന്‍പത്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന ഗൗരീശങ്കര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ആദ്യം ഒന്നമ്ബരന്നു. അമ്ബരപ്പ് പിന്നീടും കൗതുകമായും സൗഹൃദവുമായി മാറി.

Also Read:പിജെ എന്ന പേരില്‍ വ്യാജ നോട്ടീസ് വിതരണം; യുഡിഎഫ് കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നു പി ജയരാജന്‍

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി, സഹമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍ എന്നിവരാണ് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനായി ഗൗരീശങ്കര്‍ ഹോട്ടലിലെത്തിയത്. ബിജെപിയുടെ കേന്ദ്രമന്ത്രിമാരും സ്ഥാനാര്‍ത്ഥിയില്‍ അമ്ബലത്തിനു സമീപത്തെ ചെറിയ കടയില്‍ ക്ഷണം കഴിക്കാനെത്തിയത് നാട്ടുകാര്‍ക്ക് പുതുമയായി.

Related Articles

Post Your Comments


Back to top button