Advertisement
Latest NewsNewsIndiaEntertainment

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ്

Advertisement

മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം ക്വാറന്റെയ്‌നിൽ പ്രവേശിച്ചിരിക്കുകയാണ്.

Read Also: എല്‍ഡിഎഫിന് ഒറ്റമനസ്സ്, പിണറായി ടീം ലീഡര്‍, തീരുമാനങ്ങൾ എടുക്കുന്നതിൽ തനിക്കും പങ്കുണ്ടെന്ന് പി. ജയരാജൻ

താനുമായി സമ്പർക്കം പുലർത്തിയവർ എത്രയും വേഗം ക്വാറന്റെയ്‌നിൽ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രോഗം ഭേദമായി എത്രയും വേഗം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു. പുതിയ ചിത്രമായ രാമസേതുവിന്റെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.

Read Also: ‘ഇന്നലത്തെ കഞ്ഞിവെള്ളമാണ് ഇന്നത്തെ ഭക്ഷണം’; ദുരിതം നിറഞ്ഞ ജീവിതം, എൽ.ഡി.എഫിൻ്റെ ‘മോഡൽ’ പാറു അമ്മയുടെ ജീവിതമിങ്ങനെ

Related Articles

Post Your Comments


Back to top button