എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം. ഗോൾഡ് ലോൺ ഓഫീസർ 15 ഒഴിവ്. യോഗ്യത ബിരുദം, ഉയർന്ന പ്രായം 40, മലപ്പറുത്താണ് ഒഴിവ്. അവസാന തിയതി ഏപ്രിൽ 9. ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് 21 ഒഴിവ്. യോഗ്യത ബിരുദം, ഉയർന്ന പ്രായം 35, മലപ്പുറത്താണ് ഒഴിവ്. അവസാന തിയതി ഏപ്രിൽ ഒമ്പത്.
മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് 60 ഒഴിവ്, യോഗ്യത പത്താം ക്ലാസ്സ്, ഉയർന്ന പ്രായം 40, പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്, അവസാന തിയതി ഏപ്രിൽ 40
ടെലി കോളേഴ്‌സ് 50 ഒഴിവ്, യോഗ്യത പത്താം ക്ലാസ്സ്, ഉയർന്ന പ്രായം 40, സ്‌ത്രീകളാണ് അപേക്ഷിക്കേണ്ടത്, കോട്ടയത്താണ് ഒഴിവ്. അവസാന തിയതി ഏപ്രിൽ 10.
അധ്യാപകർ (യുപിഎസ്എ) 10 ഒഴിവ്, യോഗ്യത ടിടിസി, ഉയർന്ന പ്രായം 40, മലപ്പുറത്താണ് ഒഴിവ്, അവസാന തിയതി ഏപ്രിൽ അഞ്ച്, അധ്യാപകർ(എച്ച്‌എസ്‌എ) 10 ഒഴിവ്, യോഗ്യത ബിരുദം/ബിരുദാനന്തര ബിരുദം, ബിഎഡ്, ഉയർന്ന പ്രായം 40, മലപ്പുറത്താണ് ഒഴിവ്, അവസാന തിയതി ഏപ്രിൽ അഞ്ച്. വിശദവിവരത്തിന് http://www.employabilitycentre.org/
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..