കസാഖിസ്ഥാൻ : ബോഡി ബിൽഡർ യൂറി ടോലോച്ച്‌കോ പ്രശസ്തനായത് മാർഗോ എന്ന് പേരുള്ള സെക്സ് ഡോളിനെ വിവാഹം ചെയ്തതോടെയാണ്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഇരുവരുടെയും വിവാഹത്തിന് പക്ഷെ അധികം ആയുസ്സുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം മാർഗോയുമായി യൂറി ബന്ധം പിരിഞ്ഞു.
Read Also : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും
അധികം താമസമില്ലാതെ ലോല എന്ന് പേരുള്ള മറ്റൊരു സെക്‌സ് ഡോളിനെ വിവാഹം ചെയ്തു യൂറി. സ്ത്രീയുടെ തലയും കോഴിയുടെ ഉടലുമുള്ള സെക്‌സ് ഡോൾ ആണ് ലോല. അതെ സമയം യൂറി പുതുതായി വാർത്തകളിൽ നിറയുന്നത് മറ്റൊരു സെക്‌സ് ഡോളുമായാണ്. പേര് ലൂണ.
പൂർണമായും മനുഷ്യ ശരീരമുള്ള ലൂണ പക്ഷെ പ്രായക്കുറവുള്ള വ്യക്തിയെപ്പോലെയാണ് തോന്നുക എങ്കിലും അംഗീകൃത സെക്‌സ് ഡോൾ ആണെന്ന് യൂറി അവകാശപ്പെടുന്നു.
“നിങ്ങളിൽ പലരും അവളെ ലൂണ എന്ന് വിളിക്കാൻ ആണ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഞാൻ അവളെ ലൂണ എന്ന് വിളിക്കുകയാണ്. മാത്രമല്ല നിങ്ങളിൽ ചിലർ ലൂണ വളരെ ചെറുപ്പമാണ് എന്നും പറഞ്ഞു” , യൂറി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Post Your Comments