03 April Saturday

ആരോഗ്യമന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നാല്‌ തസ്‌തികകളിലായി 28 ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ പ്രൊഫസർ (പീഡിയാട്രിക്‌സ്‌–-സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ ) 14,  അസിസ്‌റ്റന്റ്‌ പ്രൊഫസർ (ഫിസിയോളജി–-സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ ) 2, അസിസ്‌റ്റന്റ്‌ പ്രൊഫസർ (സൈക്യാട്രി–--സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ ) 11, അസിസ്‌റ്റന്റ്‌ പ്രൊഫസർ(സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി–-സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 15. വിശദവിവരത്തിന് https://www.upsc.gov.in/
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top