03 April Saturday

പ്രചരണ വാഹനം അപകടത്തില്‍ പെട്ടു; വീണാ ജോര്‍ജിന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

പത്തനംതിട്ട> ആറന്‍മുള എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ പ്രചരണ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡില്‍ വച്ച് എതിരെ വന്ന വാഹനം പ്രചരണ വാഹനത്തില്‍  ഇടിക്കുകയായിരുന്നു.

വീണയേയും ഡ്രൈവറേയും പ്രഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top