Advertisement
KeralaLatest News

സിപിഎം- ലീഗ് സംഘർഷം ; നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകരാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ലീഗ് ആരോപിച്ചു.

കണ്ണൂർ : പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരു പാർട്ടികളിലെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സിപിഎം പ്രവർത്തകരാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ലീഗ് ആരോപിച്ചു.

read also: ഗുജറാത്തില്‍ വിവാഹത്തിനായി ഉള്ള മതപരിവർത്തനം നിരോധിച്ചുള്ള നിയമ ഭേദഗതിബില്ല് പാസാക്കി

എന്നാൽ ലീഗ് വിട്ട് സിപിഎമ്മിലെത്തിയവർ സ്ഥാനാർത്ഥി സ്വീകരണത്തിൽ പങ്കെടുത്തതിന്റെ വൈരാഗ്യത്തിൽ ലീഗ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം

 

 

Related Articles

Post Your Comments


Back to top button