Advertisement
KeralaLatest NewsNews

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ

മുഖ്യ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് രാവിലെ മുതൽ മല കയറ്റവും കുരിശിന്‍റെ വഴിയുമുണ്ട്.

തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. പള്ളികളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനയും ഉണ്ടാകും. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ സിറോ മർബാർ സഭ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

Read Also: ശബരിമല വിഷയത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ നിലപാട് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവമുണ്ടോ? ശോഭ സുരേന്ദ്രൻ

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ബിഷപ്പ് ആന്റണി കരിയിലുമാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. മുഖ്യ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് രാവിലെ മുതൽ മല കയറ്റവും കുരിശിന്‍റെ വഴിയുമുണ്ട്.

Related Articles

Post Your Comments


Back to top button