Advertisement
CinemaMollywoodLatest NewsNewsEntertainment

നടി ഹരിത വിവാഹിതയായി

നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് ഹരിതയുടെ വരൻ. 2014 പുറത്തിറങ്ങിയ 100 ഡിഗ്രി സെൽഷ്യസ് എന്ന മലയാള ചിത്രത്തിലൂടെയാണ് ഹരിത വെള്ളിത്തിരയിലെത്തുന്നത്. ആദ്യ സിനിമയിലൂടെ ശ്രദ്ധേയമായ ഹരിത തുടർന്ന് ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരിയസുകളിലൂടെയും താരം തിളങ്ങി. ഇരുവരുടെയും പ്രണയ വിവാഹമാണ്.

പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളുടെയും ആശിർവാദത്തോടെയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ താരത്തിന് വിവാഹ ആശംസകൾ നേരുകയാണ് എല്ലാവരും. കുറൈ ഒൻട്രുംഇല്ലൈ എന്ന ചിത്രത്തിലൂടെ ഹരിത തമിഴകത്തും ചുവടു വെച്ചിരുന്നു.

Related Articles

Post Your Comments


Back to top button